കൊച്ചി: കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സൗജന്യമാക്കിയതോടെ വാക്സിൻ ചലഞ്ചായി ശമ്പളത്തിൽ പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാൻ വൈദ്യുതി ജീവനക്കാർ ഒരുങ്ങുന്നു. വൈദ്യുതിബോർഡ് ഉന്നതാധികൃതർക്ക് ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ കത്തു നൽകും. ഇടതുസംഘടനകളൊഴികെയുള്ള...
Read full story