
റിപ്പോര്‍ട്ട്
പശു മോഷണം ആരോപിച്ച് അസമിൽ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി
By News Editor
•
May 24, 2026
ഭുവനേശ്വര്‍ | പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് അസമിലെ സോണിത്പൂരില്‍ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. ഇവരില്‍ ഒരാള്‍ ദലിത് വിഭാഗക്കാരനാണ്. .മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഒരാള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ...
Read full story
