റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ആലപ്പുഴയിലെ അമ്മത്തൊട്ടില്‍

ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് എത്തി

പ്രധാന വിവരങ്ങൾ

  • ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ഏഴ് ദിവസം മാത്രം പ്രായമുള്ള ഒരു ആണ്‍കുഞ്ഞിനെ കണ്ടെത്തി.
  • അലാറം മുഴങ്ങിയതിനെ തുടർന്ന് നഴ്‌സിംഗ് ഉദ്യോഗസ്ഥർ എത്തി കുഞ്ഞിനെ ഏറ്റെടുത്തു.
  • 2.640 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്; ഇപ്പോൾ ഇന്റർ കെയർ യൂണിറ്റിൽ സംരക്ഷണത്തിലാണ്.
  • കുഞ്ഞിന് “നീൽ” എന്ന് പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമസമിതി അറിയിച്ചു.
  • 2024 മുതൽ ഇതുവരെ ആലപ്പുഴ അമ്മത്തൊട്ടിലിൽ 11 കുട്ടികളെയാണ് ലഭിച്ചിട്ടുള്ളത്

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *