റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ലൈം​ഗി​കാ​തി​ക്ര​മം

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ പീഡനശ്രമം , 66കാരൻ കസ്റ്റഡിയിൽ

പ്രധാന വിവരങ്ങൾ

  • കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു.
  • വെങ്ങാലി സ്വദേശി മമ്മദ് കോയ (66) എന്നയാളെയാണ് എലത്തൂർ പൊലീസ് പിടികൂടിയത്.
  • പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *