കോവിഡ് വാക്‌സിന്‍ ആദ്യം നല്‍കുക ഗര്‍ഭിണികള്‍, പ്രായമായവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്; ഒഡീഷ മുഖ്യമന്ത്രി

November 20, 2020

ഭുവനേശ്വര്‍: കോവിഡ് -19 വാക്‌സിന്‍ ലഭ്യമായാല്‍ ഗര്‍ഭിണികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് . വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകരുടെ ഡാറ്റാബേസ് …

സ്കൂളിലെ ഉച്ചഭക്ഷണത്തിന് പകരം സർക്കാർ നൽകുന്ന പണവും അച്ഛൻ തട്ടിയെടുക്കുന്നു , 10 കിലോമീറ്റർ നടന്ന് കലക്ടർക്ക് പരാതി നൽകി ആറാം ക്ലാസുകാരി

November 18, 2020

ഭുവനേശ്വർ: ഒറീസയിൽ ഒരു ആറാം ക്ലാസുകാരി 10 കിലോമീറ്റർ നടന്ന് ജില്ലാ കലക്ടർക്ക് ഒരു പരാതി നൽകി. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അച്ഛന്‍ കൈക്കലാക്കുന്നു എന്നതായിരുന്നു പരാതി. പരാതി സ്വീകരിച്ച കലക്ടര്‍ ഉടന്‍ നടപടിയെടുക്കാന്‍ …

എട്ടുവയസുകാരനെ നരബലി നല്‍കിയ രണ്ടു പേര്‍ക്ക് ജീവപര്യന്തം

November 13, 2020

ഭുവനേശ്വര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ എട്ടുവയസുകാരനെ നരബലി നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച്‌ കോടതി. ഒഡീഷ കേന്ദ്രപ്പാറ ജില്ല സ്വദേശികളായ അബിനാഷ് ചൗധരി ഇയാളുടെ സഹായി ബൈരഗി ദാസ് എന്നിവര്‍ക്കാണ് ശിക്ഷിച്ചത്. രാജേഷ് നായക് എന്ന കുട്ടിയെയാണ് ഇവർ …

കരിംകടുവയുടെ ഫോട്ടോകൾ പകർത്തി ഫോട്ടോഗ്രാഫർ

November 5, 2020

ഭുവനേശ്വർ: അത്യപൂർവമായ കറുത്ത കടുവയുടെ ഫോട്ടോകൾ പകർത്തിയിരിക്കുകയാണ് ഒഡീഷയിലെ ഒരു ഫോട്ടോ ഗ്രാഫർ. ചൊവ്വാഴ്ച (04/11/20) യാണ് കിഴക്കൻ ഒഡീഷയിലെ വനമേഖലയിൽ നിന്നും മെലാനിസ്റ്റിക് കടുവ എന്നറിയപ്പെടുന്ന ഇനത്തിലെ ഒന്നിൻ്റെ ഫോട്ടോകൾ ഫോട്ടോഗ്രാഫറും മൃഗസ്നേഹിയുമായ സൗമെൻ ബാജ്‌പേയി പകർത്തിയത്. ഈ ഇനത്തെ …

ഒഡീഷയിൽ ബി.ജെ.ഡി എം.പി.ക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ കോടതിയിൽ

September 6, 2020

ബുവനേശ്വർ: ബി.ജെ ഡിയുടെ കേന്ദ്രപാര മണ്ഡലത്തിലെ എം.പിയും സിനിമാ നടനുമായ അനുഭവ് മൊഹന്തിക്കെതിരെ ഭാര്യ ബർഷ പ്രിയദർശനി ഗാർഹിക പീഡനം ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചു. ഘട്ടക്കിലെ സബ്ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഒഡിയ സിനിമാ താരം കൂടിയായ ബർഷ ഹർജി …

1-12-ാം ക്ലാസ് വരെ 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് ഒഡീഷ സര്‍ക്കാര്‍

August 27, 2020

ഭുവനേശ്വര്‍: 2020-21 അധ്യയന വര്‍ഷത്തെ 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സിലബസില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തി ഒഡീഷ സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒഡീഷ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍, കൗണ്‍സില്‍ …

ഒഡീഷയില്‍ ഷെല്‍ട്ടര്‍ ഹോമിന്റെ മറവില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച ബ്രീട്ടിഷ് പൗരന്‍ അറസ്റ്റില്‍

August 22, 2020

ഭുവനേശ്വര്‍: ഒഡിഷയിലെ ജാര്‍സുഗുഡയിലെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. 68കാരനായ ജോണ്‍ പാട്രിക് ബ്രിഡ്ജാണ് അറസ്റ്റിലായത്. ഇയാള്‍ നടത്തിയിരുന്ന ഷെല്‍ട്ടര്‍ ഹോമിലാണ് കുട്ടി കഴിഞ്ഞിരുന്നത്. സ്ഥാപനത്തിലെ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലെ അന്വേഷണത്തിനിടെയാണ് പീഡനത്തിന്റെ …

10 വയസ്സുകാരനെ മുതല കൊന്നു: നാട്ടുകാര്‍ മുതലയെ കൊന്നുതിന്നു, പ്രതികളെ അന്വേഷിച്ച് വനംവകുപ്പ്

July 3, 2020

ഭുവനേശ്വര്‍: 10 വയസ്സുകാരനെ കൊന്ന മുതലയെ നാട്ടുകാര്‍ പിടികൂടി കൊന്നുതിന്നു. ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ ഒരു ഗ്രാമത്തിലെ നാട്ടുകാരാണ് മുതലയെ കൊന്നുതിന്നത്. ഗ്രാമവാസികളില്‍ ചിലര്‍ സബേരി നദിയില്‍നിന്ന് മുതലയെ പിടികൂടി പാകംചെയ്തു കഴിക്കുകയായിരുന്നു. കഴിഞ്ഞദിവസം മുതലയുടെ ആക്രമണത്തില്‍ കൈലാഷ് മാജിയെന്ന 10 …

രണ്ടാനച്ഛനെ കൈയിലെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു, കേസ് ആയതോടെ ജോലിപോയി ജയിലിലുമായി

July 3, 2020

ഭുവനേശ്വേര്‍: രണ്ടാനച്ഛനെ പ്രീണിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. കേസ് ആയതോടെ ജോലി പോയി ജയിലിലുമായി. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ ബിര്‍മിത്രാപുര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ആയ ആനന്ദചന്ദ്ര മാജിയാണ് പെണ്‍കുട്ടിയോട് ഇത്തരത്തില്‍ ക്രൂരമായി …