ബൈ​ക്കി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മരിച്ചു,. . ഗു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. താ​മ​ര​ക്കു​ളം കി​ഴ​ക്കേ​മു​റി പ​ച്ച​ക്കാ​ട് വി​ദ്യാ​ഭ​വ​ന​ത്തി​ൽ ഹ​രി​നാ​രാ​യ​ണ​ൻ (20) ആ​ണ് മ​രി​ച്ച​ത്.ഏപ്രിൽ 19 ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം
.
സു​ഹൃ​ത്ത് ആ​ദി​ത്യ​ൻ (20) ആ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്..ബൈ​ക്ക് പെ​ട്രോ​ൾ തീ​ർ​ന്ന് നി​ന്നു പോ​യി. പി​ന്നീ​ട് മ​റ്റൊ​രു സു​ഹൃ​ത്താ​യ അ​ക്ഷ​യു​മാ​യി ചേ​ർ​ന്ന് വാ​ഹ​നം പ​രി​ശോ​ധി​ച്ചു നി​ൽ​ക്കു​മ്പോ​ൾ കോ​ഴി​ക​യ​റ്റി വ​ന്ന പി​ക്ക​പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഹ​രി​നാ​രാ​യ​ണ​ൻ അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ആ​ദി​ത്യ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ക്ഷ​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സി​ലെ ഒ​ന്നാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​യാ​ണ് ഹ​രി​നാ​രാ​യ​ൺ.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →