ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മരിച്ചു,. . ഗു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. താ​മ​ര​ക്കു​ളം കി​ഴ​ക്കേ​മു​റി പ​ച്ച​ക്കാ​ട് വി​ദ്യാ​ഭ​വ​ന​ത്തി​ൽ ഹ​രി​നാ​രാ​യ​ണ​ൻ (20) ആ​ണ് മ​രി​ച്ച​ത്.ഏപ്രിൽ 19 ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു...
Read full story
മാവേലിക്കര| മാവേലിക്കരയിൽ ടിപ്പര്‍ ബൈക്കില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പെരിങ്ങിലിപ്പുറം കാട്ടുത്തറയില്‍ മധു, സവിത ദമ്പതികളുടെ മകന്‍ മാനവ് (18), രതീഷ് സൗമ്യ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (16) എന്നിവരാണ് മരിച്ചത്. മാവേലിക്കര...
Read full story
കതിഹാർ | ബീഹാറിലെ കതിഹാർ ജില്ലയിൽ ദേശീയപാത 31 ൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പിക്കപ്പ് വാനിലുണ്ടായിരുന്ന...
Read full story
കൊണ്ടോട്ടി: കോഴിക്കോട്-മലപ്പുറം റോഡിൽ മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാർച്ച് 12 വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന...
Read full story
വ​യ​നാ​ട്: ദേ​ശീ​യ​പാ​ത 766-ൽ ​മു​ത്ത​ങ്ങ ക​ല്ലൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. കാ​ല​ടി, കാ​ടം​ഞ്ചേ​രി, പാ​റ​പ്പു​റം മേ​ലേ​പ്പു​റ​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സ് (25) കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര, ഫാ​റു​ഖ് കോ​ളേ​ജ്...
Read full story
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂ​​​രി​​​ൽ വം​​​ശീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​രെ തി​​രി​​ച്ച​​യയ്​​ക്കു​​ന്ന​​തി​​നു ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു. ചി​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഡെ​​​പ്യൂ​​​ട്ടി കമ്മീഷ​​​ണ​​​ർ​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​കും പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക. വം​​​ശീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ടത് 260...
Read full story
റിപ്പോര്‍ട്ട്

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് October 4, 2025
  കോഴിക്കോട്: വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. സുഹൃത്തായ മാവൂർ കുറ്റിക്കടവ് സ്വദേശിക്ക് പരുക്ക്. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക്...
Read full story