ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മരിച്ചു,. . ഗു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. താ​മ​ര​ക്കു​ളം കി​ഴ​ക്കേ​മു​റി പ​ച്ച​ക്കാ​ട് വി​ദ്യാ​ഭ​വ​ന​ത്തി​ൽ ഹ​രി​നാ​രാ​യ​ണ​ൻ (20) ആ​ണ് മ​രി​ച്ച​ത്.ഏപ്രിൽ 19 ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു...
കൊച്ചി: എറണാകുളം മേനക ജംക്ഷനില്‍ സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ, ബസ് ഡ്രൈവർ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി അനൂപിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാ‌ൻഡ്...
തൊഴിലവസരങ്ങള്‍
ദുബൈ: ദുബൈ ടാക്സിയിൽ ടാക്സി ഡ്രൈവർമാർക്കും ബൈക്ക് റൈഡർമാർക്കും തൊഴിൽ അവസരം. 23 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും അപേക്ഷ നൽകാം. അപേക്ഷകർക്ക് യുഎഇ, ജിസിസി ഡ്രൈവിങ് ലൈസൻസ്...