ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് യു​വാ​വ് മരിച്ചു,. . ഗു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. താ​മ​ര​ക്കു​ളം കി​ഴ​ക്കേ​മു​റി പ​ച്ച​ക്കാ​ട് വി​ദ്യാ​ഭ​വ​ന​ത്തി​ൽ ഹ​രി​നാ​രാ​യ​ണ​ൻ (20) ആ​ണ് മ​രി​ച്ച​ത്.ഏപ്രിൽ 19 ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു...
പാലോട്: ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. പാലോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. മാർച്ച് 31 ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവവുമായി...
വൈക്കം | സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍‌. ടിവി പുരം മാടത്തേഴത്ത് ഗോപു കൃഷ്ണ (31) മരിച്ചു. മണ്ണത്താനം വളവിന് സമീപം കാല്‍നട യാത്രക്കാരനെ തട്ടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍...
കോട്ടയം | കരിക്കിടാന്‍ കയറിയ തലയോലപറമ്പ് തേവലക്കാട് ഉദയനാപുരും സ്വദേശി ഷിബുവിനെ തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍. കണ്ടെത്തി. ജൂലൈ 21 തിങ്കളാഴ്ച രാവിലെ കരിക്കിടാന്‍ കയറിയ ഷിബുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ...
പാലക്കാട് | അടയ്ക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ്...
തിരുവനന്തപുരം: രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു. നടുറോഡില്‍ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസില്‍ ഇടിക്കാതിരിക്കാൻ ശ്രമിച്ച് ആംബുലൻസ് വെട്ടിച്ച് മാറ്റുമ്പോഴാണ് ബൈക്കുകളില്‍ ഇടിച്ച് അപകടം...
കലഞ്ഞൂര്‍ (പത്തനംതിട്ട): പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്.സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ്...
കല്ലടിക്കോട് ; വാളയാർ മുതല്‍ പാലക്കയം തരുപ്പപ്പതി വരെ നീണ്ടുകിടക്കുന്ന കല്ലടിക്കോടൻ പ്രദേശത്ത് കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവാണ്. നാട്ടുകാർ ഈ വിവരം വനംവകുപ്പിനേയും ദ്രുത കർമസേനയേയും ജനപ്രതിനിധികളേയും അപ്പപ്പോള്‍തന്നെ അറിയിക്കുന്നുമുണ്ടായിരുന്നു.എന്നിട്ടും കഴിഞ്ഞ ആഴ്ച കയറംകോട്...
റിപ്പോര്‍ട്ട്
മുവാറ്റുപുഴ: മുവാറ്റുപുഴ കടാതിക്കുസമീപം ഗ്യാസ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച യുവാവ് മരിച്ചു. കടാതി സ്വദേശി വെട്ടിക്കാട്ടുപുത്തന്‍പുരവീട്ടില്‍ ശ്യാം (24) ആണ് മരിച്ചത്. ശ്യാമിനൊപ്പമുണ്ടായിരുന്ന കടമ്പില്‍ എബിജോര്‍ജ് (21) നെ ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി...