കൊ​ല്ലം: ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. വാ​ള​കം സ്വ​ദേ​ശി​നി അ​ഹ​ന​യാ​ണ് മ​രി​ച്ച​ത്. മാ​താ​വി​നൊ​പ്പം ക്ലാ​സി​ന് എ​ത്തി​യ​തി​നി​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. . ഏപ്രിൽ 16...
റിപ്പോര്‍ട്ട്
കോഴിക്കോട്: സ്വയം പ്രതിരോധത്തിന് കരുത്താർജിക്കുന്നതോടൊപ്പം  മറ്റുള്ളവർക്ക് താങ്ങാവുന്നതിനും സ്ത്രീസമൂഹം പ്രതിബദ്ധരാവണമെന്ന് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. വിദ്യാർഥിനികളുടെ കായിക - മാനസിക - സാമൂഹിക വികസനം ലക്ഷ്യമാക്കികൊണ്ടുള്ള കേരള സർക്കാരിന്റെ കരുത്ത് പദ്ധതിയുടെ ഭാഗമായി ഗവ....