കൊ​ല്ലം: ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. വാ​ള​കം സ്വ​ദേ​ശി​നി അ​ഹ​ന​യാ​ണ് മ​രി​ച്ച​ത്. മാ​താ​വി​നൊ​പ്പം ക്ലാ​സി​ന് എ​ത്തി​യ​തി​നി​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. . ഏപ്രിൽ 16...
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ മ​ര​ത്തി​ൽ നി​ന്ന് ചാ​ടി ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. ജനുവരി 15 വ്യാഴാഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പി ബ്ലോ​ക്കി​ന് സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ൽ...
തിരുവനന്തപുരം | വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ 11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരം ആലുവിളയില്‍ താമസിക്കുന്ന വെങ്കിടേഷ്(28) ആണ് മരിച്ചത്. മലയിന്‍കീഴ്-മഞ്ചാടി റോഡില്‍ മഞ്ചാടി...
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചു. . മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്., ഒക്ടോബർ 8 ന് രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം ഗ്യാസ് ലീക്കായതാണെന്നാണ് പ്രാഥമിക...
തിരുവനന്തപുരം:ഇടതുസർക്കാരിന്റെ ഭരണത്തിൽ ആഭ്യന്തരവകുപ്പിലാണ് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തനറിപ്പോർട്ട്. സെപ്തംബർ 10 ബുധനാഴ്ച ആലപ്പുഴയിൽ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇങ്ങനെയുള്ളത്. പോലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും...
കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്....
കോട്ടയം | മുണ്ടക്കയത്ത് അഗ്നിശമന സേനാംഗം അപകടത്തിൽ മരിച്ചു. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണാണ് മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ എസ് സുരേഷ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഫയർ ഫോഴ്സ് ഓഫീസിലെ ഹോം...