ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെ.പി. ശങ്കരദാസിനു സ്വാഭാവിക ജാമ്യം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനു കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച വൈകുന്നേരത്തോടെ ജയില്‍ മോചിതനായി. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കെ.പി. …
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെ.പി. ശങ്കരദാസിനു സ്വാഭാവിക ജാമ്യം Read More