അ​മേ​രി​ക്ക-​ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫ്

ഇ​സ്‍​ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക​യും ഇ​റാ​നും മാ​ത്ര​മ​ല്ല, അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും ല​ബ​നാ​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും ഉ​ട​ൻ ത​ന്നെ യു​ദ്ധം നി​ർ​ത്താ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫ് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ പ​റ​ഞ്ഞു. എ​ല്ലാ ത​ർ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ച്ച് ശ​ക്ത​മാ​യ സ​മാ​ധാ​ന ക​രാ​റി​ൽ എ​ത്താ​നാ​യി അ​മേ​രി​ക്ക​യെ​യും ഇ​റാ​നെ​യും ഏപ്രിൽ 10 ​വെ​ള്ളി​യാ​ഴ്ച ഷ​ഹ​ബാ​സ് ഷ​രീ​ഫ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ക്ഷ​ണി​ച്ചു.

ലോ​ക​ത്ത് എ​ന്നും നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​നം ഉ​ണ്ടാ​കു​മെ​ന്ന് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഷ​ഹ​ബാ​സ് ഷ​രീ​ഫ്

ഈ ​ച​ർ​ച്ച​ക​ൾ വി​ജ​യി​ക്കു​മെ​ന്നും ലോ​ക​ത്ത് എ​ന്നും നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​നം ഉ​ണ്ടാ​കു​മെ​ന്നും താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.ഇ​തി​നി​ടെ സൗ​ദി അ​റേ​ബ്യ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് ഷ​രീ​ഫും ടെ​ലി​ഫോ​ണി​ലൂ​ടെ നി​ർ​ണാ​യ​ക ച​ർ​ച്ച ന​ട​ത്തി. മേ​ഖ​ല​യി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളും ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →