റിപ്പോര്‍ട്ട് പാകിസ്ഥാൻ വീണ്ടും ഇടപെടാൻ ഇറങ്ങി, ആസിം മുനീർ നയിക്കുന്ന സംഘം ടെഹ്റാനിലെത്തിടെഹ്റാൻ, അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾ കുടുങ്ങിയതോടെ, പാകിസ്ഥാൻ വീണ്ടും ഇടപെടാൻ ഇറങ്ങി. ആസിം മുനീർ നയിക്കുന്ന സംഘം ടെഹ്റാനിലെത്തി. “ഇസ്ലാമാബാദിൽ നടന്ന ആദ്യ റൗണ്ട് ഒന്നും ഫലമില്ലാതെ അവസാനിച്ചു. ഇനി വീണ്ടും സംസാരിക്കാൻ വഴിയുണ്ടോ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട് അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും മാത്രമല്ല, അവരുടെ സഖ്യകക്ഷികളും ലബനാൻ ഉൾപ്പെടെ എല്ലായിടത്തും ഉടൻ തന്നെ യുദ്ധം നിർത്താൻ സമ്മതിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. എല്ലാ തർക്കങ്ങളും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ