ഇ​സ്‍​ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക​യും ഇ​റാ​നും മാ​ത്ര​മ​ല്ല, അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും ല​ബ​നാ​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും ഉ​ട​ൻ ത​ന്നെ യു​ദ്ധം നി​ർ​ത്താ​ൻ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫ് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ പ​റ​ഞ്ഞു. എ​ല്ലാ ത​ർ​ക്ക​ങ്ങ​ളും പ​രി​ഹ​രി​ച്ച് ശ​ക്ത​മാ​യ സ​മാ​ധാ​ന ക​രാ​റി​ൽ എ​ത്താ​നാ​യി...
Read full story
​ഡ​ൽ​ഹി: മ​ധ്യ​പൂ​ർ​വേ​ഷ്യ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്ക​വെ ഇ​ന്ത്യ​ൻ പൗ​ര​ന്മാർ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​സ്ര​യേ​ലി​ലെ​യും ഇ​റാ​നി​ലെ​യും ഇ​ന്ത്യ​ൻ പൗ​രന്മാ​ർ അ​ങ്ങേ​യ​റ്റം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം സം​ഘ​ർ​ഷസാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന മി​ഡി​ൽ...
Read full story