പു​ന്ന​പ്ര പ​റ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ൽ യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു

അ​മ്പ​ല​പ്പു​ഴ: യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു. ദ​മ്പ​തി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ പു​ന്ന​പ്ര പ​റ​വൂ​രി​ൽ മാർച്ച് 21 ശനിയാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ക​രു​വാ​റ്റ രേ​ഖാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ്, ഭാ​ര്യ രേ​ഖ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് നി​ഗ​മ​നം.

ക​രു​വാ​റ്റ​യി​ൽനി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കാ​റി​ൽനി​ന്ന് പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ കാ​ർ നി​ർ​ത്തി ദ​മ്പ​തി​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.ആ​ല​പ്പു​ഴ​യി​ൽനി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →