
അമ്പലപ്പുഴ: യാത്രയ്ക്കിടെ കാറിന് തീപിടിച്ചു. ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു. ദേശീയ പാതയിൽ പുന്നപ്ര പറവൂരിൽ മാർച്ച് 21 ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.കരുവാറ്റ രേഖാലയം വീട്ടിൽ പ്രദീപ്, ഭാര്യ രേഖ...
