അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയി, ന്യൂനപക്ഷ വോട്ടും കിട്ടിയില്ല’: ജില്ലാ സെക്രട്ടറി ആർ നാസർ

June 12, 2024

ആലപ്പുഴയിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. പാർട്ടിക്ക് ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായി. ന്യൂനപക്ഷ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും ജില്ലാ …

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ കേന്ദ്രസേനയെത്തി

March 11, 2024

ആലപ്പുഴ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്ബേ കേന്ദ്രസേന ജില്ലയിലെത്തി. ജില്ലയിലെ രണ്ടിടത്ത് റൂട്ട് മാർച്ച്‌ നടത്തി നിയന്ത്രണം ഏറ്റെടുത്തു.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ക്രമസമാധാന നടപടികളുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേനയില്‍നിന്ന് 90 പേരടങ്ങുന്ന ഒരു കമ്ബനി സിഐഎസ്ഫ് സംഘമാണ് ജില്ലയിലെത്തിയത്.ഇവർ …

ക്ഷേത്ര കുളത്തിൽ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

December 10, 2023

അമ്പലപ്പുഴ: ക്ഷേത്ര കുളത്തിൽ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. അമ്പലപ്പുഴ കോമന പുതുവലിൽ രാജ് കുമാർ- രഞ്ജിത ദമ്പതികളുടെ മകൻ ആര്യൻ (കിച്ചു 12 ) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി 24 ന് അമ്പലപ്പുഴ ക്ഷേത്ര കുളത്തിൽ വീണ …

നിദഫാത്തിമയ്ക്ക് നാടിന്റെ യാത്രാമൊഴി

December 25, 2022

അമ്പലപ്പുഴ : കരച്ചിലടക്കാനാവാതെ ഒരു നാടാകെ വിങ്ങിനിൽക്കവേ, കുഞ്ഞു നിദയുടെ ചേതനയറ്റ ശരീരം കാക്കാഴം ജുമാ മസ്ജിദിൽ കബറടക്കി.ദേശീയ സൈക്കിൾ പോളോ മത്സരത്തിന് നാഗ്പൂരിലെത്തി മരണത്തിനു കീഴടങ്ങിയ പത്തു വയസുകാരി നിദ ഫാത്തിമയ്‌ക്ക് ആയിരങ്ങൾ കണ്ണീർപ്പൂക്കളർപ്പിച്ച് അന്ത്യയാത്രാമൊഴിയേകി. മയ്യത്ത് നിസ്കാരത്തിനും പ്രാർത്ഥനയ്ക്കും …

നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു

December 23, 2022

ആലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തി നാഗ്പുരിൽ വെച്ച് മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാൻ  സന്ദർശിച്ചു. ഏറ്റവും ദുഃഖകരമായ സംഭവമാണ് നടന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ …

സ്‌കൂട്ടര്‍ കുത്തിത്തുറന്ന് മൊബൈലും പണവും കവര്‍ന്ന സംഘം പിടിയില്‍

November 25, 2022

അമ്പലപ്പുഴ: ലോക്ക് ചെയ്ത സ്‌കൂട്ടറിന്റെ ഡിക്കി കുത്തിതുറന്നു മൊെബെല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. ആറ്റിങ്ങല്‍ കൊല്ലംപുഴ ശാസ്താംവിള പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (42), തിരുവനന്തപുരം ശംഖുമുഖം കടക്കപ്പള്ളി ജ്യോസിയാ നിവാസില്‍ തിയോഫിന്‍ (39) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് …

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വീട്ടമ്മ അറസ്റ്റിൽ

November 15, 2022

അമ്പലപ്പുഴ: വിസ തട്ടിപ്പ് നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ശശികുമാറിന്റെ ഭാര്യ രാജി മോളെയാണ് (38) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകിയവർ സ്റ്റേഷന് മുന്നിൽ …

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് നാലു പേര്‍ക്ക് പരുക്ക്

November 12, 2022

അമ്പലപ്പുഴ: പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പെണ്‍കുട്ടിയുള്‍പ്പെടെ നാലു പേര്‍ക്കു പരുക്ക്. കരുമാടി അജോഷ് ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ആന്റണി (50), ഭാര്യ സീന (45), മകള്‍ അനുഷ (9), പാചക വാതക വിതരണക്കാരന്‍ ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പൊള്ളലേറ്റ …

അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ കരുതല്‍ പദ്ധതിക്ക് തുടക്കമായി

November 8, 2022

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ജീവിത ശൈലീ രോഗ നിയന്ത്രണ- നിര്‍ണയ പരിപാടിയായ കരുതലിന് തുടക്കമായി. 30 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കിയും രോഗ പ്രതിരോധത്തിന് ബോധവത്ക്കരണം ശക്തിപ്പെടുത്തുകയും …