റിപ്പോര്‍ട്ട്
പുന്നപ്ര പറവൂരിൽ ദേശീയ പാതയിൽ യാത്രയ്ക്കിടെ കാറിന് തീപിടിച്ചു
By ന്യൂസ് ഡെസ്ക്
•
March 22, 2026
അമ്പലപ്പുഴ: യാത്രയ്ക്കിടെ കാറിന് തീപിടിച്ചു. ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു. ദേശീയ പാതയിൽ പുന്നപ്ര പറവൂരിൽ മാർച്ച് 21 ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.കരുവാറ്റ രേഖാലയം വീട്ടിൽ പ്രദീപ്, ഭാര്യ രേഖ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട...
Read full story


