പ്ലസ് ടു വിദ്യാര്‍ഥിയെ സ്‌കൂൾ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്| കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലെ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജാണ് മരിച്ചത്.

കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ്

മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനുരഞ്ജിനെ ഫെബ്രുവരി 20ന് രാവിലെയാണ് കുണ്ടുതോട് സ്‌കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തൊട്ടില്‍പ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →