അ​മ്പ​ല​പ്പു​ഴ: സി​പി​എ​മ്മി​ൽ ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലെ ചി​ല​രെ അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജി. ​സു​ധാ​ക​ര​ൻ. . സി​പി എം ​ശി​ഖ​ണ്ഡി​യാ​യി മാ​റി. രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യു​ടെ വ്യ​ക്തി​ത്വം സി​പി​എ​മ്മി​നി​ല്ല. സി​പി​എ​മ്മി​ൽ നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം...
Read full story
തി​രു​വ​ല്ല:​ നി​യ​മ​സ​ഭ, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 33 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. 2029ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 16, 17, 18 തീ​യ​തി​ക​ളി​ൽ ഇ​തു​മാ​യി...
Read full story
കോഴിക്കോട്| കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലെ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജാണ് മരിച്ചത്. കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ...
Read full story
കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ആറാട്ടുപുഴ തറയിൽകടവ് മധു ഭവനത്തിൽ മധുവിന്‍റെ മൃതദേഹമാണ് ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് വടക്ക് കല്ലിശേരിൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: ലൈം​ഗീ​ക ആ​രോ​പ​ണ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി വി​വാ​ഹ​മോ​ചി​ത​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത് തെ​റ്റാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. താ​ന്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ .യു​വ​തി​യും ഭ​ർ​ത്താ​വും...
Read full story
കൊ​ച്ചി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി. . ആ​ന്‍റ​ണി- റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡ​ൽ​ന മ​രി​യ സാ​റ ആ​ണ് മ​രി​ച്ച​ത്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ...
Read full story
തളിപ്പറമ്പ് | കണ്ണൂരില്‍ മുന്‍ സഹകരണ ബേങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കെ.വി ഗോവിന്ദന്‍ (70) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടിക്ക്...
Read full story
തിരുവനന്തപുരം|ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് (15.07.2025) പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു...
Read full story
റിപ്പോര്‍ട്ട്

നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധ ഭീഷണി

By ന്യൂസ് ഡെസ്ക് April 15, 2025
ന്യൂഡല്‍ഹി| നടന്‍ സല്‍മാന്‍ ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യ(26) അറസ്റ്റിലായി.ഗുജറാത്തിലെ ബറോഡയില്‍വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മുംബൈയിലെ...
Read full story