റോഡരികിലെ സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണ് സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികൻ : നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു

കോ​​​​ഴി​​​​ക്കോ​​​​ട്: സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണ സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികൻ നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഒ​​​​ള​​​​വ​​​​ണ്ണ സ്വ​​​​ദേ​​​​ശി നി​​​​സാ​​​​ര്‍ (38) ആണ് ഭാ​ഗ്യംകൊണ്ടുമാത്രം ര​​​​ക്ഷ​​​​പ്പെ​​​​ട്ടത്. ഫെബ്രുവരി 18ന് ഉ​​​​ച്ച​​​​യ്ക്കാ​​​​ണ് സം​​​​ഭ​​​​വം. തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ റോ​​​​ഡ​​​​രി​​​​കി​​​​ല്‍ മൂ​​​​ടാ​​​​തെ കി​​​​ട​​​​ന്നി​​​​രു​​​​ന്ന കു​​​​ഴി​​​​യി​​​​ല്‍ വീ​​​​ണ് യു​​​​വാ​​​​വ് മ​​​​രി​​​​ച്ച​​​​തി​​​​ന്‍റെ ഞെ​​​​ട്ട​​​​ല്‍ മാ​​​​റും​​​​മു​​​​മ്പേയാണ് കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ര​​​​ഞ്ഞി​​​​പ്പാ​​​​ല​​​​ത്തും സ​​​​മാ​​​​ന​​​​ അ​​​​പ​​​​ക​​​​ടം.

ഒ​​​​രു മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ആ​​​​ഴ​​​​മു​​​​ള്ള ഓ​​​​ട​​​​യി​​​​ലേ​​​​ക്കാ​​​​ണ് നി​​​​സാ​​​​ര്‍ വീ​​​​ണ​​​​ത്.

നി​​​​ര്‍​മാ​​​​ണം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന മ​​​​ലാ​​​​പ​​​​റ​​​​മ്പ് – മാ​​​​നാ​​​​ഞ്ചി​​​​റ റോ​​​​ഡി​​​​ല്‍ എ​​​​ര​​​​ഞ്ഞി​​​​പ്പാ​​​​ലം ട്രാ​​​​ഫി​​​​ക് ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ഓ​​​​ട​​​​യി​​​​ലാ​​​​ണു നി​​​​സാ​​​​ര്‍ വീ​​​​ണ​​​​ത്. റോ​​​​ഡ​​​​രി​​​​കി​​​​ലൂ​​​​ടെ സ്‌​​​​കൂ​​​​ട്ട​​​റി​​​ൽ ​വ​​​​രി​​​ക​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​സാ​​​​ര്‍. തൊ​​​​ട്ട​​​​രി​​​​കി​​​​ലൂ​​​​ടെ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ര്‍ സ​​​​മീ​​​​പ​​​​ത്തേ​​​​ക്ക് അ​​​​ടു​​​​പ്പി​​​​ച്ച​​​​തു​​​​ക​​​​ണ്ട് നി​​​​സാ​​​​ര്‍ സ്‌​​​​കൂ​​​​ട്ട​​​​ര്‍ വെ​​​​ട്ടി​​​​ച്ച​​​​പ്പോ​​​​ള്‍ പെ​​​​ട്ടെ​​​​ന്ന് മ​​​​റി​​​​ഞ്ഞു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ആ​​​​ഴ​​​​മു​​​​ള്ള ഓ​​​​ട​​​​യി​​​​ലേ​​​​ക്കാ​​​​ണ് നി​​​​സാ​​​​ര്‍ വീ​​​​ണ​​​​ത്.

ഹെ​​​​ല്‍​മെ​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ വ​​​​ന്‍ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി

ഹെ​​​​ല്‍​മെ​​​​റ്റ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ വ​​​​ന്‍ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യി. അ​​​​ടു​​​​ത്തി​​​​ടെ നി​​​​ര്‍​മി​​​​ച്ച ഓ​​​​വു​​​​ചാ​​​​ലി​​​​ന്‍റെ അ​​​​രി​​​​ക് ഭി​​​​ത്തി​​​​ക​​​​ളി​​​​ല്‍ ഇ​​​​രു​​​​മ്പു​​​​ക​​​​മ്പി​​​​ക​​​​ള്‍ ഉ​​​​യ​​​​ര്‍​ന്നു നി​​​​ല്‍​ക്കു​​​​ന്നു​​​​ണ്ട്. ക​​​​മ്പി​​​​യി​​​​ല്‍ ഇ​​​​ടി​​​​ച്ച് കൈ​​​​ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.നാ​​​​ട്ടു​​​​കാ​​​​ര്‍ ഓ​​​​ടി​​​​ക്കൂ​​​​ടി​​​​യാ​​​​ണ് നി​​​​സാ​​​​റി​​​​നെ ഓ​​​​ട​​​​യി​​​​ല്‍ നി​​​​ന്നു പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. മ​​​​ലാ​​​​പ​​​​റ​​​​മ്പ് -മാ​​​​നാ​​​​ഞ്ചി​​​​റ റോ​​​​ഡി​​​​ല്‍ പു​​​​തു​​​​താ​​​​യി നി​​​​ര്‍​മി​​​​ച്ച ഓ​​​​വു​​​​ചാ​​​​ലി​​​​ല്‍ പ​​​​ല​​​​യി​​​​ട​​​​ത്തും സ്ലാ​​​​ബു​​​​ക​​​​ള്‍ ഇ​​​​ട്ട് മൂ​​​​ടി​​​​യി​​​​ട്ടി​​​​ല്ല. അ​​​​പ​​​​ക​​​​ടം വായ് പി​​​​ള​​​​ര്‍​ത്തി നി​​​​ല്‍​ക്കു​​​​ന്ന ഓ​​​​വു​​​​ചാ​​​​ലു​​​​ക​​​​ള്‍​ക്കു സ​​​​മീ​​​​പം അ​​​​പ​​​​ക​​​​ട സൂ​​​​ച​​​​ക ബോ​​​​ര്‍​ഡു​​​​ക​​​​ളോ റി​​​​ബ​​​​ണു​​​​ക​​​​ളോ സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ ക​​​​രാ​​​​ര്‍ ക​​​​മ്പ​​​​നി ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →