തൃ​ശൂ​ർ: ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​ള്ള​ത്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ഴ​പ്ര കോ​ടം​കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ലി സ​ഖാ​ഫി​യു​ടെ മ​ക​ൾ സ​ൻ​ഹാ മ​ഹ്റി​ൻ ആ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ഏ​ഴു വ​യ​സാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ​ കു​ട്ടി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു ശ്രീ​കൃ​ഷ്ണ​പു​ര​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ്...
Read full story
കോ​​​​ഴി​​​​ക്കോ​​​​ട്: സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണ സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികൻ നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഒ​​​​ള​​​​വ​​​​ണ്ണ സ്വ​​​​ദേ​​​​ശി നി​​​​സാ​​​​ര്‍ (38) ആണ് ഭാ​ഗ്യംകൊണ്ടുമാത്രം ര​​​​ക്ഷ​​​​പ്പെ​​​​ട്ടത്. ഫെബ്രുവരി 18ന് ഉ​​​​ച്ച​​​​യ്ക്കാ​​​​ണ് സം​​​​ഭ​​​​വം. തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ റോ​​​​ഡ​​​​രി​​​​കി​​​​ല്‍ മൂ​​​​ടാ​​​​തെ കി​​​​ട​​​​ന്നി​​​​രു​​​​ന്ന കു​​​​ഴി​​​​യി​​​​ല്‍ വീ​​​​ണ് യു​​​​വാ​​​​വ് മ​​​​രി​​​​ച്ച​​​​തി​​​​ന്‍റെ ഞെ​​​​ട്ട​​​​ല്‍ മാ​​​​റും​​​​മു​​​​മ്പേയാണ്...
Read full story
കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കൂ​വ​പ്പ​ള്ളി​യി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. കൂ​വ​പ്പ​ള്ളി പെ​രു​മ്പാ​റ കൊ​ടം​തൂ​ക്കി​ൽ സി​ബി​യു​ടെ മ​ക​ൻ എ​ബി​ൻ ആ​ന്‍റ​ണി (24) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 13 വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്ക് യു​വാ​വ് വീ​ഴു​കാ​യി​രു​ന്നു​ പൂ​ച്ച​യ്ക്ക് പി​ന്നാ​ലെ...
Read full story