ഏ​​​തൊ​​​രു ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടിനൽകും : പാ​​​ക്കി​​​സ്താ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി

ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി ഇ​​​ന്ത്യ തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​തി​​​ർ​​​ത്തി​​​ക്കി​​​പ്പു​​​റം ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ഏ​​​തൊ​​​രു ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഉ​​​പേ​​​ന്ദ്ര ദ്വി​​​വേ​​​ദി. പാ​​​ക്കി​​​സ്താ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’​​​നു​​​ശേ​​​ഷം നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു കു​​​റു​​​കേ കു​​​റ​​​ഞ്ഞ​​​ത് ആ​​​റു ഭീ​​​ക​​​ര​​​ക്യാ​​​മ്പു​​​ക​​​ളും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്ത് ര​​​ണ്ട് ഭീ​​​ക​​​ര​​​ക്യാ​​​മ്പു​​​ക​​​ളും ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നും ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഏ​​​ന്തെ​​​ങ്കി​​​ലും അ​​​നി​​​ഷ്‌​​​ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം

ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​നി​​​ഷ്‌​​​ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽ എ​​​ടു​​​ത്ത​​​താ​​​യും ജ​​​ന​​​റ​​​ൽ ദ്വി​​​വേ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ര​​​സേ​​​നാ ​​​ദി​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →