ബം​ഗ്ലാ​ദേ​ശിലെ മൗ​​​​ലി​​​​ക​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​ന്ധം: ആ​സാ​മി​ലും ത്രി​പു​ര​യി​ലു​മാ​യി 11 പേ​ർ അ​റ​സ്റ്റി​ൽ

ഗോ​​​​ഹ​​​​ട്ടി: ബം​​​​ഗ്ലാ​​​​ദേ​​​​ശ് കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മൗ​​​​ലി​​​​ക​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ആ​​​​സാ​​​​മി​​​​ലും ത്രി​​​​പു​​​​ര​​​​യി​​​​ലു​​​​മാ​​​​യി 11 പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്പെ​​​​ഷ​​​​ൽ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സാ​​​​ണ് (എ​​​​സ്ടി​​​​എ​​​​ഫ്) അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​ർ ഇ​​​​മാം മ​​​​ഹ്മു​​​​ദ​​​​ർ കാ​​​​ഫി​​​​ല​​​​യു​​​​മാ​​​​യി (ഐ​​​​എം​​​​കെ) ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ന്ന് എ​​​​സ്ടി​​​​എ​​​​ഫ് പ​​​​റ​​​​ഞ്ഞു. പ​​​​ത്ത് പേ​​​​രെ ആ​​​​സാ​​​​മി​​​​ൽ​​​​നി​​​​ന്നും ഒ​​​​രാ​​​​ളെ ത്രി​​​​പു​​​​ര​​​​യി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →