​​​​​ഫാ​​​​​ല്‍/​​​​​ഗോ​​​​​ഹ​​​​​ട്ടി: മ​​​ണി​​​പ്പൂ​​​രിൽ ജ​​​ന​​​ത​​​യി​​​ൽ അ​​​ശാ​​​ന്തി​​​ വി​​​ത​​​ച്ച് വീ​​​ണ്ടും ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വെ​​​ടി​​​വ​​​യ്പ്. ഉ​​​​​ക്രു​​​​​ല്‍ ജി​​​​​ല്ല​​​​​യി​​​​​ൽ കു​​​ക്കി​​​ക​​​ളും നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രും ത​​​മ്മി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ. മാർച്ച് 18 വ്യാ​​​​​ഴാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യോ​​​​​ടെ വെ​​​​​ടി​​​​​വ​​​​​യ്പു​​​ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​യി ഉ​​​​​ക്രു​​​​​ൽ സി​​​​​നാ​​​​​കൈ​​​​​തേ​​​​​യ് നി​​​വാ​​​സി​​​ക​​​ൾ...
ന്യൂ​​​ഡ​​​ൽ​​​ഹി: പി​​​എം കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി​​​യു​​​ടെ അ​​​ടു​​​ത്ത ഗ​​​ഡു ഇ​​​ന്ന് (മാർച്ച് 13) അ​​​ർ​​​ഹ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തും.പ​​​ദ്ധ​​​തി​​​യു​​​ടെ 22-ാമ​​​ത് ഗ​​​ഡു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന് ആ​​​സാ​​​മി​​​ലെ ഗോ​​​ഹ​​​ട്ടി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു വി​​​ത​​​ര​​​ണം...
ഗോ​​​​ഹ​​​​ട്ടി: ബം​​​​ഗ്ലാ​​​​ദേ​​​​ശ് കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മൗ​​​​ലി​​​​ക​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ആ​​​​സാ​​​​മി​​​​ലും ത്രി​​​​പു​​​​ര​​​​യി​​​​ലു​​​​മാ​​​​യി 11 പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്പെ​​​​ഷ​​​​ൽ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സാ​​​​ണ് (എ​​​​സ്ടി​​​​എ​​​​ഫ്) അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ​​​​ത്....