നാഷിക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) നാഷിക് ഓഫീസിൽ പ്രതികൾ സംഘം പോലെ പ്രവർത്തിച്ചു.കേസിൽ മലേഷ്യ ബന്ധം ഉണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. വാട്ട്സ്ആപ്പ് ചാറ്റുകളിൽ “ഇംറാൻ” എന്ന വ്യക്തിയുടെ പേര് കണ്ടെത്തിയിട്ടുണ്ട്. മതപരിവർത്തന ആരോപണമായി തുടങ്ങിയ സംഭവം ഇപ്പോൾ ലൈംഗികാതിക്രമം, ബലാത്സംഗം,...
Read full story
. ന്യൂഡൽഹി: പാക്കിസ്താന്‍റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്‍റർ സർവീസസ് ഇന്‍റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്. നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്‌വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്....
Read full story
ഗോ​​​​ഹ​​​​ട്ടി: ബം​​​​ഗ്ലാ​​​​ദേ​​​​ശ് കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മൗ​​​​ലി​​​​ക​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ആ​​​​സാ​​​​മി​​​​ലും ത്രി​​​​പു​​​​ര​​​​യി​​​​ലു​​​​മാ​​​​യി 11 പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ്പെ​​​​ഷ​​​​ൽ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സാ​​​​ണ് (എ​​​​സ്ടി​​​​എ​​​​ഫ്) അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​ർ ഇ​​​​മാം മ​​​​ഹ്മു​​​​ദ​​​​ർ കാ​​​​ഫി​​​​ല​​​​യു​​​​മാ​​​​യി (ഐ​​​​എം​​​​കെ)...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ ഇന്ന് (ഡിസംബർ 15) രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ...
Read full story
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്‌ലിം വർഗീയ വാദികളുടെ പിൻബലത്തിലായിരുന്നുവെന്ന പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍റെ പരാമർശത്തോടു യോജിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും. വിജയരാഘവന്‍റെ പരാമർശം ജമാഅത്തെ ഇസ്‌ലാമിക്കെതിരേയായിരുന്നുവെന്നും മുസ്‌ലിംലീഗിനെതിരേയല്ലായിരുന്നുവെന്നും...
Read full story
എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി – പുരോഗതി വിലയിരുത്തി
റിപ്പോര്‍ട്ട്

എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി – പുരോഗതി വിലയിരുത്തി

By ന്യൂസ് ഡെസ്ക് June 19, 2021
എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യോഗം ചേർന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും വെള്ളം കണക്ഷനുകൾ നൽകി വരുന്നുണ്ടെങ്കിലും പൂർണ്ണമായും നൽകുന്നതിന് സാധിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി....
Read full story