ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്‌എസ്

ബം​ഗളൂരു : ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ഭീകരരുടെ അക്രമങ്ങളും അനീതികളും ആശങ്കാജനകമാണെന്ന് ആർഎസ്‌എസ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും അതിനെതിരെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളും അന്താരാഷ്ട്ര സംഘടനകളും ശബ്ദമുയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. മാർച്ച് 22ന് ബെംഗളൂരുവിൽ നടന്ന ആർഎസ്‌എസ് അഖില ഭാരതീയ പ്രതിനിധി …

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്‌എസ് Read More

ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെക്കാൻ ഉത്തരവുമായി യു.എസ്

ന്യൂയോർക്ക്: ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ട്രംപിന്റെ ഉത്തരവ്. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്‌എഐഡി) അതിന്റെ പങ്കാളികള്‍ക്ക് …

ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെക്കാൻ ഉത്തരവുമായി യു.എസ് Read More

ബംഗ്ലാദേശികളെ കണ്ടെത്താൻ പരിശോധന; എട്ട് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തി

ഡല്‍ഹി : ; ബംഗ്ലാദേശില്‍ നിന്നുള്ള എട്ട് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തി ഡല്‍ഹി പൊലീസ് . ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീർ, ഭാര്യ പരിണാ ബീഗം, ദമ്പതികളുടെ ആറ് മക്കള്‍ അടക്കമാണ് ബംഗ്ലാദേശിലേയ്‌ക്ക് അയച്ചത് . രംഗ്പുരിയില്‍ താമസിച്ചിരുന്ന ഇവരെ ഫോറിനേഴ്‌സ് …

ബംഗ്ലാദേശികളെ കണ്ടെത്താൻ പരിശോധന; എട്ട് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തി Read More

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ്

ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ …

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് Read More

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍

.കല്‍ക്കത്ത: ഇന്ത്യയോട് ചേ‍ർന്നുള്ള ബംഗ്ലാദേശ് അതിർത്തികളില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ ശക്തമാകുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍.പശ്ചിമ ബംഗാളിന് സമീപമാണ് ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ബംഗ്ലാദേശ് അതിർത്തിയില്‍ ഇന്ത്യ നിരീക്ഷണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്. …

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകള്‍ വിന്യസിച്ചതായി സൂചനകള്‍ Read More

ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ

ഡല്‍ഹി: സോഷ്യല്‍ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടയില്‍, ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ .ചിറ്റഗോങ്ങില്‍ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ …

ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ Read More

അണ്ടര്‍ 16 സാഫ് കിരീടം ഇന്ത്യക്ക്

തിംഫു: കിംഗ്സ് കപ്പില്‍ സീനിയര്‍ ടീം നിരാശപ്പെടുത്തിയപ്പോള്‍ കിരീട നേട്ടവുമായി അണ്ടര്‍ 16 ടീം. അണ്ടര്‍ 16 സാഫ് കിരീടമാണ് ഇന്ത്യന്‍ ടീം നേടിയത്. ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.കളിയുടെ എട്ടാം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ …

അണ്ടര്‍ 16 സാഫ് കിരീടം ഇന്ത്യക്ക് Read More

വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ.

മീററ്റ് : ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന ഖാർഖോഡയിൽ സംശയാസ്പദമായി കണ്ടെത്തിയ നാല് ബംഗ്ലാദേശി പൗരന്മാരെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. ഖാർഖോഡയിൽ സംശയാസ്പദമായ വ്യക്തികളുടെ സാന്നിധ്യത്തെക്കുറിച്ച് മീററ്റിലെ തീവ്രവാദ വിരുദ്ധ …

വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. Read More

വനിതാ ലോകകപ്പിന് അരങ്ങൊരുങ്ങി

കേപ്ടൗണ്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഇന്നു തുടക്കം.കേപ് ടൗണില്‍ ഇന്ത്യന്‍ സമയം രാത്രി 10.30 നു തുടങ്ങുന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയയെ നേരിടും. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നു തുടങ്ങുന്ന ഗ്രൂപ്പ് ബി …

വനിതാ ലോകകപ്പിന് അരങ്ങൊരുങ്ങി Read More

ഏകദിന റാങ്കിങ്; മുഹമ്മദ് സിറാജ്ഒ ന്നാമന്‍

ദുബായ്: പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ബൗളിങ് കുന്തമുനയായ മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരുടെ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നാമത്. ഇതാദ്യമായാണ് സിറാജ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കിയാണു സിറാജിന്റെ കുതിപ്പ്. …

ഏകദിന റാങ്കിങ്; മുഹമ്മദ് സിറാജ്ഒ ന്നാമന്‍ Read More