റാ​ഗിം​ഗ് നി​രോ​ധ​ന ബി​ല്ലിന്റെ കരട് ഉ​ട​ന്‍ അ​ന്തി​മ​മാ​ക്ക​ണമെന്ന് ഹൈ​ക്കോ​ട​തി നി​​​​ര്‍​ദേ​​​​ശം

കൊ​​​​ച്ചി: നി​​​​ര്‍​ദി​​​​ഷ്‌​​​ട റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ട് ഉ​​​​ട​​​​ന്‍ അ​​​​ന്തി​​​​മ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​ മു​​​​ന്പു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ നാ​​​​ലാ​​​​ഴ്ച​​​​യ്ക്ക​​​​കം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഒ​​​​ക്ടോ​​​​ബ​​​​ര്‍ 30ന് ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടും ബി​​​​ല്‍ ഇ​​​​പ്പോ​​​​ഴും നി​​​​യ​​​​മ​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നടപ​​​​ടി​​​​ക​​​​ള്‍ ഇ​​​​നി വൈ​​​​ക​​​​രു​​​​തെ​​​​ന്ന് നിർദേശിച്ചത്.

ഡിസംബർ 17ന് ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് നി​​​​തി​​​​ന്‍ ജാം​​​​ദാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ​ബെ​​​​ഞേതിന്റേതാണ് നിർദേശം. .ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ സർക്കാരിന് ഒ​​​​രാ​​​​ഴ്ച​​​കൂ​​​​ടി സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച കോ​​​​ട​​​​തി വി​​​​ഷ​​​​യം ഡിസംബർ 17ന് ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →