കല്‍പ്പറ്റ | വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് അഞ്ച് ലക്ഷം...
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് എ​​​യിം​​​സ് സ്ഥാ​​​പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് കി​​​നാ​​​ലൂ​​​രി​​​ലെ സ്ഥ​​​ല​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്താ​​​ന്‍ വൈ​​​കു​​​ന്ന​​​തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. എ​​​യിം​​​സ് വേ​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍,...
കൊ​​​ല്ലം: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കും കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും മൂ​​​ന്ന് ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു-കൊ​​​ല്ലം സ്പെ​​​ഷ​​​ൽ 27ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 7.25 ന് ​​​കൊ​​​ല്ല​​​ത്ത്...
തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ലിൽ ​തി​രി​ച്ചെ​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലെ​ത്തി...
ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് അ​ഞ്ചു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ പ​രോ​ൾ അനുവദിച്ചു. 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക പ​രോ​ളാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ജ​യി​ൽ വ​കു​പ്പി​ന്‍റെ വിശദീകരണം. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​ണ്...
കൊ​​​​ച്ചി: നി​​​​ര്‍​ദി​​​​ഷ്‌​​​ട റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന്‍റെ ക​​​​ര​​​​ട് ഉ​​​​ട​​​​ന്‍ അ​​​​ന്തി​​​​മ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​ മു​​​​ന്പു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ നാ​​​​ലാ​​​​ഴ്ച​​​​യ്ക്ക​​​​കം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഒ​​​​ക്ടോ​​​​ബ​​​​ര്‍ 30ന് ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടും ബി​​​​ല്‍ ഇ​​​​പ്പോ​​​​ഴും നി​​​​യ​​​​മ​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നടപ​​​​ടി​​​​ക​​​​ള്‍...
തിരുവനന്തപുരം : അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം,...
കൊച്ചി | ബിജെപി പ്രവര്‍ത്തകന്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകനായ അഞ്ചാം പ്രതി പിഎം മനോരാജിന്റ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തലശേരി സെഷന്‍സ് കോടതി വിധിക്കെതിരെ...
ശബരിമലയില്‍ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മതിയെന്നും കോടതി. ഡോളി സര്‍വീസുകാരുടെ സമരത്തില്‍ റിപ്പോര്‍ട്ട് തേടിക്കൊണ്ടാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളികൃഷ്ണ...
തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സമഗ്ര ശിക്ഷാ കേരളം 2021-22 അക്കാദമിക്ക് വര്‍ഷം സമര്‍പ്പിച്ച പദ്ധതിയില്‍ 791 കോടി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവല്‍...
ബംഗളൂരു ജനുവരി 1: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിലെ മൂന്നാമത്തെ ചന്ദ്രയാന്‍ 3ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി നാല്...
ന്യൂഡല്‍ഹി ഡിസംബര്‍ 6: ഡല്‍ഹി നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍...