നി​യ​മ വി​ദ്യാ​ര്‍​ത്ഥി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

.
കോ​ഴി​ക്കോ​ട്: വേ​ഞ്ചേ​രി​യി​ൽ നി​യ​മ വി​ദ്യാ​ര്‍​ത്ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ൽ മ​ർ​ക്ക​സ് ലോ ​കോ​ളേ​ജി​ലെ മൂ​ന്നാം വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി വി. ​അ​ബൂ​ബ​ക്ക​ർ(28) ആ​ണ് മ​രി​ച്ച​ത്.പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്

അ​ബൂ​ബ​ക്ക​ർ സി​പി​എം സൈ​ബ​ർ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

അ​ബൂ​ബ​ക്ക​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​രീ​ക്കോ​ട് കാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. അ​ബൂ​ബ​ക്ക​ർ സി​പി​എം സൈ​ബ​ർ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →