Tag: areekod
പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; മൂന്നാം പ്രതി സി.പി. ഉസ്മാന്‍ പൊലീസ് പിടിയില്‍
മലപ്പുറം: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതിയായ സി.പി. ഉസ്മാന്‍ പിടിയിലായി. അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ടി.എസ് സംഘമാണ് 14/09/21 ചൊവ്വാഴ്ച ഉസ്മാനെ മലപ്പുറത്ത് നിന്ന് പിടികൂടിയത്. ഉസ്മാന് മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അരീക്കോട് ചോദ്യം …