റിപ്പോര്‍ട്ട്
നിയമ വിദ്യാര്‍ത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ
By ന്യൂസ് ഡെസ്ക്
•
November 9, 2025
. കോഴിക്കോട്: വേഞ്ചേരിയിൽ നിയമ വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൈതപ്പൊയിൽ മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥി വി. അബൂബക്കർ(28) ആണ് മരിച്ചത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് അബൂബക്കർ സിപിഎം സൈബർ രംഗത്ത് സജീവ...
Read full story



