പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്| പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയാണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് നിഗമനം. സംഭവത്തില്‍ വാസുവിനെ പോലീസ് പിടികൂടി. 2025 ഒക്ടോബർ 29 ബുധനാഴ്ച പുലർച്ചെ ആണ് സംഭവം

വ്യാഴാഴ്ച രാവിലെ വാസു തന്റെ അയൽക്കോരെ അറിയിച്ചു.അവർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വാസുവിലെ കസ്റ്റഡിയിലെടുത്തു.ഇന്ദിരയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →