
ഭാര്യയെ കൊന്ന് ജീവനൊടുക്കും മുമ്പ് വ്യാപാരിയുടെ വീഡിയോ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ വെടിവെച്ച് കൊന്ന് വ്യാപാരി ജീവനൊടുക്കി. പന്നാ കിഷോര്‍ഗഞ്ച് സ്വദേശിയായ സഞ്ജയ് സേത്ത് ആണ് ഭാര്യ മീനുവിനെ കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കൃത്യം നടത്തുന്നതിന് തൊട്ടുമുന്‍പ് സഞ്ജയ് ചിത്രീകരിച്ച വീഡിയോയും ആത്മഹത്യാക്കുറിപ്പും പോലീസ് …
ഭാര്യയെ കൊന്ന് ജീവനൊടുക്കും മുമ്പ് വ്യാപാരിയുടെ വീഡിയോ Read More