തിരുവനന്തപുരം :പീരുമേടിന്റെ ജനകീയനായ എം എൽ എ സ. വാഴൂർ സോമന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്തി കെ.എൻ.ബാലഗോപാൽ. യൂണിയൻ നേതാവ്, രാഷ്ട്രീയ നേതാവ്, ഭരണകർത്താവ്, സഹകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സഖാവ് വാഴൂർ സോമന്റെ വിയോഗം ഇടതുപക്ഷത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
