കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിന് തീ പിടിച്ചു

തിരുവനന്തപുരം: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം. ജൂൺ 15 ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. ഓഫീസ് റൂമിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി.

പൂവാറില്‍ നിന്നും നെയ്യാറ്റിന്‍കരയിൽ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നു. അപകട കാരണംവ്യക്തമല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →