തിരുവനന്തപുരം: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം. ജൂൺ 15 ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. ഓഫീസ് റൂമിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി. പൂവാറില്‍ നിന്നും നെയ്യാറ്റിന്‍കരയിൽ...
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 15 കാരിയായ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 26 ബുധനാഴ്ച, നെയ്യാറ്റിന്‍കര പൂവ്വാറിലെ കഞ്ചാംപഴിഞ്ഞി ആയിരംതൈയിലാണ് സംഭവം. ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്കൂളിലെ...
പൂവാർ: ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും തടയാൻ ശ്രമിച്ച കണ്ടക്ടറിനെ മർദ്ദിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കരുംകുളം പുല്ലുവിള പി.പി വിളാകം ഹൗസില്‍ രാജു(28) ആണ് പിടിയിലായത്. മാർച്ച് 3 തിങ്കളാഴ്ച...
പൂവാർ: കോവളം - കാരോട് ബൈപ്പാസ് റോഡില്‍ തിരുപുറം മണ്ണക്കല്‍ അംബേദ്കർ ബസ് സ്റ്റോപ്പിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരുമായി വന്ന വോള്‍വോ ബസിനാണ്...
അറിയിപ്പുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പൂവാറിൽ ന്യൂനപക്ഷ ഭാഗത്തിൽപ്പെട്ട യുവാവിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിര റിപ്പോർട്ട് നൽകാൻ കമ്മീഷൻ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് 27/05/21 വ്യാഴാഴ്ച കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹം...
റിപ്പോര്‍ട്ട്
പൂവാര്‍: എസ്‌എന്‍ഡിപി യോഗം അരുമാനൂര്‍ ശാഖയുടെ ഉടമസ്ഥതയിലുളള ഭൂമി സ്വകാര്യ വ്യക്തി കയ്യേറുന്നതായി പരാതി. പ്രമുഖ വ്യവസായി ആയിരുന്ന പരേതനായ എംവി മുതലാളി ശാഖയ്‌ക്ക്‌ സംഭാവനയായി നല്‍കിയതാണ്‌ ഈ ഭൂമി. വ്യക്തി കയ്യേറിയ സ്ഥലം...