നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായെത്തിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി എക്സൈസ് സംഘം

നെയ്യാറ്റിൻകര: വാഹന പരിശോധനയ്ക്കിടെ എത്തിയ ഇന്നോവ കാറിൽ നിന്ന് 700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്ത് എക്സൈസ് . കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) ആണ് പിടിയിലായത്. .Karakkamandapam resident, Rafeek,

ഇയാളുടെ വാഹനത്തിന് കൈകാണിച്ച ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സാഹസികമായാണ് പ്രതിയെ എക്സൈസ് സംഘം കീഴ്പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →