റിപ്പോര്‍ട്ട്
നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ തൃക്കരിപ്പൂർ സ്വദേശി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
March 9, 2026
കാസർഗോഡ്: കർണാടകയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിൽ പോലീസ് നടത്തിയ പരിശോധനയിൽ തൃക്കരിപ്പൂർ സ്വദേശി സി.കെ.മുഹമ്മദ് സഫീറാണ് പിടിയിലായത്. ഇയാളിൽ നിന്ന് 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ...
Read full story


