വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി

.നെയ്യാറ്റിൻകര: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി. പെരിങ്ങമല സ്വദേശി അഭിഷേക് (38) ആണ് പിടിയിലായത്. കഞ്ചാവ് അടക്കമുള്ള കേസുകളിൽ പ്രതിയായ ആളാണ് ഇയാൾ. കൂടാതെ, കഴിഞ്ഞ ദിവസം …

വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി Read More

നെയ്യാറ്റിന്‍കര ഗോപന്‍റെ സമാധിയില്‍ വരുന്ന വരുമാനം ഉപജീവന മാര്‍ഗമായി സ്വീകരിക്കില്ലെന്ന് കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ മരണത്തെ ഉപജീവനമാര്‍ഗമായി കാണില്ലെന്ന് കുടുംബം.ഇത് മാര്‍ക്കറ്റ് ചെയ്യാനാണെന്ന വാര്‍ത്തകളില്‍ കുടുംബത്തിന് വിഷമമുണ്ട്. 2019ല്‍ ഗോപന്‍ സ്വാമി ട്രസ്റ്റ് രൂപീകരിച്ചിരുന്നു. . ഈ ട്രസ്റ്റിന്‍റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ കൊടുക്കാനോ പാടില്ലെന്ന് ഗോപന്‍ സ്വാമി എഴുതി …

നെയ്യാറ്റിന്‍കര ഗോപന്‍റെ സമാധിയില്‍ വരുന്ന വരുമാനം ഉപജീവന മാര്‍ഗമായി സ്വീകരിക്കില്ലെന്ന് കുടുംബം Read More

ഒരു പ്രകോപനവും ഷാരോണിൽ നിന്ന് ഉണ്ടായില്ല, സ്നേഹിക്കുകയും വിശ്വസിക്കുകയും മാത്രം ചെയ്തു, അപൂർവങ്ങളിൽ അപൂർവ്വം ഗ്രീഷ്മയുടെ ചെയ്തി. തൂക്കുകയർ കോടതി വിധിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച്‌ കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരാണെന്ന് …

ഒരു പ്രകോപനവും ഷാരോണിൽ നിന്ന് ഉണ്ടായില്ല, സ്നേഹിക്കുകയും വിശ്വസിക്കുകയും മാത്രം ചെയ്തു, അപൂർവങ്ങളിൽ അപൂർവ്വം ഗ്രീഷ്മയുടെ ചെയ്തി. തൂക്കുകയർ കോടതി വിധിച്ചു Read More

ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും.നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധിപറയുന്നത്. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്. അഡീഷണല്‍ സെഷൻസ് ജഡ്ജ് എ.എം ബഷീർ …

ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും Read More

ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് …

ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു Read More

പണം മോഷ്ടിച്ചുവെന്ന് സംശയം; കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി

നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് ആക്രമണം. കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി സ്വദേശി ശരത് (19)ന്റെ ഇടതു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ശരത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. കാഞ്ഞിരംകുളം പനനിന്നവിള വീട്ടിൽ അജയ് …

പണം മോഷ്ടിച്ചുവെന്ന് സംശയം; കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി Read More

നെയ്യാറ്റിൻകരയിൽ 108 ആംബുലൻസിൽ രോഗിയുടെ പരാക്രമം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി അക്രമാസക്തനായി. ആംബുലൻസിന്റെ ചില്ലു തകർത്ത പ്രതി ജീവനക്കാരെ മർദിച്ചു. ബാലരാമപുരം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പുന്നകുളം സ്വദേശി അരുൺ ആണ് അക്രമി. 2023 മെയ് 30നാണ് സംഭവം ടിബി ജംഗ്ഷനിൽ …

നെയ്യാറ്റിൻകരയിൽ 108 ആംബുലൻസിൽ രോഗിയുടെ പരാക്രമം Read More

ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു

നെയ്യാറ്റിൻകര: ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു. നെയ്യാറ്റിൻകര ഇരുമ്പിലാണ് സംഭവം. വീട്ടുപയോഗ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലാണ് അതിക്രമം നടന്നത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വയനാട് സ്വദേശിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. സ്ഥാപന നടത്തിപ്പുകാർക്കെതിരെ പെൺകുട്ടി നെയ്യാറ്റിൻകര പൊലീസിൽ പരാതി …

ശമ്പളവും,അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ സ്ഥാപനത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചു Read More

ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്കായി ബംഗളുരുവില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവില്‍ എത്തിച്ചു. തുടര്‍ചികിത്സക്കായി ബംഗളുരു എച്ച്.സി.ജി. ക്യാന്‍സര്‍ സെന്ററിലേക്കാണ് അദ്ദേഹത്തെ ഇന്നലെ വൈകിട്ട് മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ബംഗളുരു യാത്ര. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ ചികിത്സയില്‍ …

ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്കായി ബംഗളുരുവില്‍ Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വീണ്ടും ആശുപത്രിയിൽ

തിരുവനന്തപുരം: ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് 2023 ഫെബ്രുവരി 6 ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ …

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വീണ്ടും ആശുപത്രിയിൽ Read More