സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി

ലക്നോ: .വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി മൃതദേഹം ഗോതമ്പുവയലിൽ തള്ളി. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ചന്ദന്‍ ബിന്ദാണ്(24) കൊല്ലപ്പെട്ടത്. ഫോട്ടോ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കൃഷിയിടത്തിലേക്ക് കൂട്ടി കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു

സംഭവത്തില്‍ സ്ത്രീയുടെ സഹോദരനെയും ബന്ധുവിനെയും അറസ്റ്റുചെയ്തു.സ്ത്രീയുടെ സഹോദരനും ബന്ധുവും ചേര്‍ന്ന് ചന്ദന്‍ ബിന്ദിനെ രാത്രിയിൽ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു..ഫോട്ടോ സാമൂഹികമാധ്യമത്തില്‍ പ്രചരിച്ചതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്ത്രീയുടെ സഹോദരനെയും ബന്ധുവിനെയും അറസ്റ്റുചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →