റിപ്പോര്‍ട്ട്
പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ പെട്ടുപോയ യാത്രക്കാരിക്ക് രക്ഷകനായി മാതൃഭൂമി ഫോട്ടോഗ്രാഫര്‍
By ന്യൂസ് ഡെസ്ക്
•
June 6, 2025
ഫറോക്ക് (കോഴിക്കോട്): പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി നീങ്ങുകയായിരുന്ന നാല്പതുകാരിക്ക് യുവാവിന്റെ സമയോചിത ഇടപെടലിൽ ജിവൻ തിരിച്ചുകിട്ടി. ജൂൺ 4 ബുധനാഴ്ച രാവിലെ 9.15-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ‘മാതൃഭൂമി’ രാമനാട്ടുകര യൂണിറ്റിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫറായ എൻ.എം. പ്രദീപിന്റെ ഇടപെടലിലാണ്...
Read full story








