ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. ഇന്നലെ(23.01.2025) വിഎസിന്‍റെ മകന്‍റെ ബാട്ടണ്‍ഹില്ലിലുള്ള വീട്ടിലെത്തിയാണു ഗവർണർ അദ്ദേഹത്തെ കണ്ടത്. ഗവർണറായി എത്തിയപ്പോള്‍ വിഎസിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗവർണർ പറഞ്ഞു.
.
.വിഎസിന്‍റെ ഭാര്യ വസുമതി, മകൻ വി.എ. അരുണ്‍കുമാർ എന്നിവർക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണു ഗവർണർ മടങ്ങിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →