റിപ്പോര്‍ട്ട്
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ചു
By ന്യൂസ് ഡെസ്ക്
•
January 24, 2025
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. ഇന്നലെ(23.01.2025) വിഎസിന്റെ മകന്റെ ബാട്ടണ്‍ഹില്ലിലുള്ള വീട്ടിലെത്തിയാണു ഗവർണർ അദ്ദേഹത്തെ കണ്ടത്. ഗവർണറായി എത്തിയപ്പോള്‍ വിഎസിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗവർണർ...
Read full story

