. വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ആം​​​ഗ്ലി​​​ക്ക​​​ൻ സ​​​ഭ​​​യു​​​ടെ പ്ര​​​ഥ​​​മ വ​​​നി​​​താ അ​​​ധ്യ​​​ക്ഷ​​​യും കാ​​​ന്‍റ​​​ർ​​​ബ​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ സാ​​​റാ മു​​​ല്ല​​​ലി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ അ​​​പ്പ​​​സ്തൊ​​​ലി​​​ക് കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം പ​​​ര​​​സ്പ​​​രം സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യ ഇ​​​രു​​​വ​​​രും...
ചെന്നൈ | തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി എം കെയുമായി സീറ്റ് ചര്‍ച്ചകളില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ സന്ദേശവുമായി കെ സി വേണുഗോപാല്‍ ചെന്നൈയില്‍. ഹൈക്കമാന്‍ഡ് സന്ദേശം മുദ്രവച്ച കവറില്‍ കെ സി...
തിരുവനന്തപുരം : നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിച്ച കേരളത്തിലെ പ്രമുഖ സിനിമാനടന് മാത്രം ജയിലിൽ കരിക്കിൻ വെള്ളവും കിടക്കവിരിയും നൽകി തുല്യനീതി ലംഘനം നടത്തിയ സംഭവത്തിൽ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് എതിരെ...
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍...
തിരുവനന്തപുരം | തൃക്കണ്ണാപുരത്ത് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവിന്റെ മൊഴിയെടുത്ത് പോലീസ്. ജീവനൊടുക്കിയ തിരുമല സ്വദേശി ആനന്ദ് തമ്പിയുടെ ബന്ധു വിമലിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്....
തിരുവനന്തപുരം: ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ യംഗ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെല്‍ അവീവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം സി.പി.ഐ സംസ്ഥാന ആസ്ഥാനമായ എം.എൻ സ്മാരകം സന്ദർശിച്ചു.പലസ്തീൻ ജനതയ്ക്കായുള്ള പോരാട്ടം...
ആലപ്പുഴ | പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണം ഉദ്ഘാടനം ചെയ്യാന്‍ ആലപ്പുഴയില്‍...
നോളജ് സിറ്റി | വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ...
ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി കേണൽ ജോൺ പെന്നി ക്വിക്കിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി സ്റ്റാലിൻ നടത്തിയ വിദേശപര്യടനത്തിനിടെ ലണ്ടനിലെത്തിയപ്പോൾ പെന്നിക്വിക്കിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ...
ആലപ്പുഴ | ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.എം എല്‍ എ അരുണ്‍ കുമാറിനൊപ്പം കുഞ്ഞിനെ സന്ദര്‍ശിച്ച മന്ത്രി പിതാവിന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോടും സംസാരിച്ചു.അച്ഛന്റെ അമ്മയുടെ സംരക്ഷണയിലാണ്...
തിരുവനന്തപുരം: നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. . കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഒരു മുതിര്‍ന്ന നേതാവാണ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു....
റായ്പൂർ : ഛത്തീസ്​ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എം.പിമാർ. എൻ.കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്​ഗഡിലെ ദുർ​ഗയിലെത്തിയത്. ഇവർക്കുപിന്നാലെ റോജി...