തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തനിക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ടു ചെ​​​​യ്യാ​​​​നു​​​​ള്ള ഭാ​​​​ഗ്യ​​​​മു​​​​ണ്ടാ​​​​യെ​​​​ന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ർ​​​​ലേ​​​​ക്ക​​​​ർ. ന​​​​ല്ല​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​നാ​​​​ധി​​​​പ​​​​ത്യം മ​​​​ണ്ണി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു ജ​​​​വ​​​​ഹ​​​​ർ​​​​ന​​​​ഗ​​​​ർ എ​​​​ൽ​​​​പി​​​​എ​​​​സി​​​​ൽ വോ​​​​ട്ടു ചെ​​​​യ്ത​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​ർ.
Read full story
തിരുവനന്തപുരം | വിഭജന ഭീതി ദിനം ആചരിക്കുന്നത് സംബന്ധിച്ച് കേരള സര്‍വകലാശാലയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പരിപാടി നടത്തണോ നടത്താതിരിക്കണോ എന്നതിലെ തീരുമാനം അതത് കോളജുകള്‍ക്ക് സ്വതന്ത്രമായെടുക്കാ മെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. ഇത് കോളജ് വികസന സമിതി...
Read full story
തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി.മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ വിസി നിയമനത്തിന്‍റെ പേരില്‍ സർക്കാരും ഗവർണറും...
Read full story
തിരുവനന്തപുരം : കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. . ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്നും അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന...
Read full story
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. ഇന്നലെ(23.01.2025) വിഎസിന്‍റെ മകന്‍റെ ബാട്ടണ്‍ഹില്ലിലുള്ള വീട്ടിലെത്തിയാണു ഗവർണർ അദ്ദേഹത്തെ കണ്ടത്. ഗവർണറായി എത്തിയപ്പോള്‍ വിഎസിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗവർണർ...
Read full story
തിരുവനന്തപുരം : ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് (28.12.2024) നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്.രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. പുതിയ ഗവര്‍ണര്‍...
Read full story