ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ മാന്നാനത്ത്

മാന്നാനം: ആതുരസേവന മേഖലയില്‍ ഇന്ത്യക്ക് കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച്‌ അറിയാനും സന്നദ്ധ പ്രവർത്തകരെ പരിചയപ്പെടുത്താനുമായി മാന്നാനത്ത് ത്രിദിന സെമിനാർ നടത്തുന്നു.മാന്നാനം സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസർച്ച്‌ സെന്‍ററും അസോസിയേഷൻ ഓഫ് കാത്തലിക് ഹിസ്റ്റോറിയൻസ് ഓഫ് ഇന്ത്യയും നിർമലഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്‌ ഇൻ സോഷ്യല്‍ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസും സംയുക്തമായാണ് ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ നടത്തുന്നത്.

മാർ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും

മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന സെമിനാർ ജനുവരി 23ന് രാവിലെ 9.30ന് ചങ്ങനാശേരി ആർച്ച്‌ ബിഷപ് മാർ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →