. വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ആം​​​ഗ്ലി​​​ക്ക​​​ൻ സ​​​ഭ​​​യു​​​ടെ പ്ര​​​ഥ​​​മ വ​​​നി​​​താ അ​​​ധ്യ​​​ക്ഷ​​​യും കാ​​​ന്‍റ​​​ർ​​​ബ​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ സാ​​​റാ മു​​​ല്ല​​​ലി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ അ​​​പ്പ​​​സ്തൊ​​​ലി​​​ക് കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം പ​​​ര​​​സ്പ​​​രം സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യ ഇ​​​രു​​​വ​​​രും ഒ​​​രു​​​മി​​​ച്ചു പ്രാ​​​ർ​​​ഥി​​​ച്ചു. അ​​​പ്പ​​​സ്തൊ​​​ലി​​​ക് കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ 17-ാം...
Read full story
തിരുവനന്തപുരം | തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്നും അവസരവാദമെന്നത് അശ്ലീലഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ...
Read full story
തലശ്ശേരി | സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നവയാണെന്നും അവ അപലപനീയമാണെന്നുമുളള വിമർശനവുമായി തലശ്ശേരി അതിരൂപത. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത വിമര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അവസര വാദിയാണെന്ന എം വി...
Read full story
ചങ്ങനാശ്ശേരി : ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും മനോഹരമായ മാതൃക നൽകികൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ കടന്നുപോവുന്നതെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ. അഭയാർഥികളെ സ്വീകരിക്കുന്നതിൽ ലോകമെമ്പാടും അദ്ദേഹം വിമർശിക്കപ്പെട്ടു. എന്നാൽ ക്രിസ്ത്യാനിയാണെങ്കിൽ അഭയാർഥിയെ സ്വീകരിച്ചേ പറ്റൂവെന്ന പിതാവിന്റെ നിലപാട് വ്യക്തമായിരുന്നു. ഉത്ഭവമൊന്നും...
Read full story
ചങ്ങനാശേരി: ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ .നെല്ല് സംഭരണത്തില്‍ ഇടനിലക്കാരുടെ...
Read full story
മാന്നാനം: ആതുരസേവന മേഖലയില്‍ ഇന്ത്യക്ക് കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച്‌ അറിയാനും സന്നദ്ധ പ്രവർത്തകരെ പരിചയപ്പെടുത്താനുമായി മാന്നാനത്ത് ത്രിദിന സെമിനാർ നടത്തുന്നു.മാന്നാനം സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസർച്ച്‌ സെന്‍ററും അസോസിയേഷൻ ഓഫ് കാത്തലിക് ഹിസ്റ്റോറിയൻസ് ഓഫ് ഇന്ത്യയും...
Read full story
തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വൈരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്‌, കത്തോലിക്ക കോണ്‍ഗ്രസും...
Read full story
കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തില്‍ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് സഭ വിമർശിച്ചു. സർക്കാർ തീരുമാനം നീട്ടികൊണ്ടുപോകുന്നതില്‍ പ്രതിഷേധം അറിയിച്ച്‌ ആർച്ച്‌ ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി...
Read full story
കൊച്ചി: വഖഫ് മന്ത്രി വി അബ്ദുറഹിമാനെതിരെ സിറോ മലബാർ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍. മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച്‌ സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട് സമര പന്തലില്‍ വരാനാവില്ലെന്നും ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.ക്രൈസ്തവ...
Read full story
തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം സ്ഥാനമൊഴിയുന്നു. മാര്‍ച്ച് 11ന് 75 വയസ്സ് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സൂസപാക്യം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ സൂസപാക്യത്തിന് വേണ്ടി സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കുന്ന ചുമതല താല്‍ക്കാലികമായി സഹായ...
Read full story