രാഷ്ട്രീയക്കരാനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രി ജി സുധകരൻ

തിരുവനന്തപുരം : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സത്യൻ സ്മാരകത്തില്‍ സംഘടിപ്പിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക ചിന്തകരും പങ്കെടുത്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. …

രാഷ്ട്രീയക്കരാനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രി ജി സുധകരൻ Read More

വിവരാവകാശ നിയമം ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂൺ : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട : ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. …

വിവരാവകാശ നിയമം ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂൺ : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ Read More

ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ മാന്നാനത്ത്

മാന്നാനം: ആതുരസേവന മേഖലയില്‍ ഇന്ത്യക്ക് കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച്‌ അറിയാനും സന്നദ്ധ പ്രവർത്തകരെ പരിചയപ്പെടുത്താനുമായി മാന്നാനത്ത് ത്രിദിന സെമിനാർ നടത്തുന്നു.മാന്നാനം സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ ആർക്കൈവ്സ് ആൻഡ് റിസർച്ച്‌ സെന്‍ററും അസോസിയേഷൻ ഓഫ് കാത്തലിക് ഹിസ്റ്റോറിയൻസ് ഓഫ് ഇന്ത്യയും …

ത്രിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ മാന്നാനത്ത് Read More

ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും

ഡല്‍ഹി: ഭീകരവാദത്തിന് തടയിടുന്നതിനും ഭീകരരുടെ വേരുകള്‍ പിഴുതെറിയുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 നവംബർ 7ന് നടക്കുന്ന ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും.ഡല്‍ഹിയില്‍ നടക്കുന്ന ദ്വിദിന പരിപാടി എൻഐഎയുടെ …

ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും Read More

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ

കൊച്ചി: ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശ നിയമമെന്ന് മേയർ അഡ്വ.എം അനില്‍കുമാർ . സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വിവരാവകാശ നിയമം സഹായിച്ചു. ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും …

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ Read More

എറണാകുളം: പൊതു ഇടങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി പി.രാജീവ്

പൊതു ഇടങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഗ്രന്ഥശാലകൾക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാലകൾക്കുള്ള പുസ്തകങ്ങളും കമ്പ്യൂട്ടറുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.  പൊതു ഇടങ്ങൾ കുറയുന്നത് പൊതുവായ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ പല പ്രതിസന്ധികളും …

എറണാകുളം: പൊതു ഇടങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി പി.രാജീവ് Read More

സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ ബാനർജിയെ ക്ഷണിച്ച് മുഖ്യമന്ത്രി

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുന്ന കേരളത്തിന്റെ സ്വപ്നങ്ങൾക്ക് തിളക്കമേകാൻ സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അഭിജിത് ബാനർജിയെ ക്ഷണിച്ചു. ‘വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ഊന്നിയാണ് നവകേരളം വിഭാവനം ചെയ്യുന്നത്. ഇതിന്റെ …

സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ ബാനർജിയെ ക്ഷണിച്ച് മുഖ്യമന്ത്രി Read More

ശൈശവവിവാഹ നിരോധന നിയമവും ചട്ടങ്ങളും; ബോധവത്കരണ സെമിനാർ നടത്തി

കോട്ടയം: വനിത-ശിശുക്ഷേമ വകുപ്പിന്റെ വനിത പ്രൊട്ടക്ഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ശൈശവവിവാഹ നിരോധന നിയമം, ചട്ടം എന്നിവയെപ്പറ്റി ബോധവത്ക്കരണ സെമിനാർ നടത്തി. കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ …

ശൈശവവിവാഹ നിരോധന നിയമവും ചട്ടങ്ങളും; ബോധവത്കരണ സെമിനാർ നടത്തി Read More

വൈഗ 2023: കാർഷിക സെമിനാറുകളിൽ രജിസ്റ്റർ ചെയ്യാം

കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 ൽ വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു. കാർഷിക ധനകാര്യവും സംരംഭകത്വവും,  കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ അധിഷ്ഠിത ഉൽപ്പാദനം, ട്രൈബൽ അഗ്രികൾച്ചർ ടെക്‌നോളജികൾ, ഡിജിറ്റൽ അഗ്രിക്കൾച്ചർ, കാർബൺ ന്യുട്രൽ കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ, സംരംഭകത്വ വികസനം സംബന്ധിച്ച വിഷയങ്ങൾ, ചെറുധാന്യങ്ങളുടെ സാദ്ധ്യതകൾ, തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകൾ …

വൈഗ 2023: കാർഷിക സെമിനാറുകളിൽ രജിസ്റ്റർ ചെയ്യാം Read More

ദേശീയ യുവജന സെമിനാറിന് തുടക്കം

സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ യുവജന സെമിനാർ രാവിലെ 10.30ന് കൊല്ലം, തേവള്ളി ജലദർശിനിയിൽ ആരംഭിക്കും.  ‘ഓൾട്ടർനേറ്റീവ്,  റെസിസ്റ്റൻസ്, യൂത്ത്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ദേശീയ,  അന്തർദേശീയ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിക്കും. പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള നൂറിലധികം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്. …

ദേശീയ യുവജന സെമിനാറിന് തുടക്കം Read More